Monthly Archives: March, 2022

പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 11 ന്

പാലക്കാട് ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 11ന് രാവിലെ 10 ന് തൊഴിൽമേള നടത്തും.സിവിൽ എൻജിനീയർ( ബി. ഇ, ബിടെക്...

Billing, Packing Jobs in Kerala : State Job Portal vacancies

Billing & Packing at KMT SILKS- 20 ഒഴിവുകൾJob Fair: Malappuram - Mega Job Fair 2022Qualification: BBA, Computer Word Processing, BCom, Diploma in Indian...

Private Sector Jobs in Kerala – March 2022

എൻജിനീയർ, സ്റ്റോർ കീപ്പർമാൻഷൻസ് പ്രോപ്പർട്ടീസിന്റെ സ്ഥാപനത്തിലേക്ക് സൈറ്റ് എൻജിനീയർ, എൻജിനീയർ, സ്റ്റോർ കീപ്പർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 0471 2331160. - email: hr@mansionsproperties.comഅക്കൗണ്ടന്റ്കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, തിരുവനന്ത പുരം...

Mega Job Fair 2022 – Idukki District

Date: 12 March 2022Time : 09:00 am to 05:00 pmVenue: Marian College, Kuttikanam,Contact email: dsckannur.kase@gmail.comRegister Now www.statejobportal.kerala.gov.inകേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ...

SYLCON HYPERMARKET Ernakulam Vacancies

CASHIER / BILLING EXECUTIVES 1 to 3 Years Experience Salary : 10,000 15,000 CUSTOMER SERVICE ASSOCIATES Experience : O to 3 Years ...

myG യിൽ അവസരം

പയ്യന്നൂരിൽ തുടങ്ങുന്ന myG Store ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷ സമർപ്പിക്കാൻ www.joinmyg.com സന്ദർശിക്കുക.

EPISOURCE MEGA CAMPUS RECRUITMENT AT NEWMAN COLLEGE THODUPUZHA

Newman College Thodupuzha Career Guidance and Placement Cell conductEPISOURCE MEGA CAMPUS RECRUITMENT AT NEWMAN COLLEGE THODUPUZHAFor Nursing, Life science studentsYear of passing - 2015,...

09 March 2022 : കേരളത്തിലെ ഗവൺമെന്റ് ഓഫീസിലെ താത്കാലിക ഒഴിവുകൾ

ചാക്ക ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർതിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും...

Muthoot Finance Walk in Interview

Muthoot Finance Ltd., the Flagship Company of The Muthoot Group having 20 Business Divisions and a network of over 5400 branches spread across India...

KLM AXIVA FINVEST Recruitment

KLM Axiva Finvest Ltd, one of the leading NBFC in India is on the lookout for dynamic and aspiring candidates for the following Locations.BRANCH...

ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്.

ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്.SALESMANആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. പ്രായം:30 വയസ്സിനു താഴെ.FLOOR MANAGERMBA, ആകർഷകമായ വ്യക്തിത്വവും,...

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ തൊഴിലവസരങ്ങൾ : 200+ ഒഴിവുകൾ

2022 മാർച്ച് 9, ബുധനാഴ്ച കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ഇൻ്റെർവ്യൂവുകൾ.സമയം രാവിലെ 9.30 മുതൽ 12 വരെസ്ഥലം: എംപ്ലോയബിലിറ്റി സെന്റെർ, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, 2-ാം നില, , കളക്ട്രേറ്റ്,...

Ahalia Health Heritage & Knowledge Village Recruitment

WANTED Professor, Assistant Professor, Associate Professor, Teachers for the following institutions.* Ahalia School of Engineering & Technology* Ahalia School of Paramedical Sciences* Ahalia School...

08 March 2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

ഫാര്‍മസിസ്റ്റ് ഒഴിവ്ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ആയുഷ് ആയുര്‍വ്വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മെഡിക്കല്‍ വിദ്യാഭ്യാസ ഡറക്ടറേറ്റിന്‍റെ ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് യോഗ്യത. പ്രായപരിധി 40...

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി 2022 മാർച്ച്‌ 10 വ്യാഴാഴ്ച മൂന്നു കമ്പനികളിലേക്ക് നടക്കുന്ന അഭിമുഖങ്ങളുടെ വിശദ വിവരങ്ങൾ pdf ആയി താഴെ കൊടുക്കുന്നു. യോഗ്യരായവർ അന്നേ ദിവസം 10...

Backwater Ripples Resort ൽ അവസരം : Employability Centre Kottayam

ECKTM VACANCY ALERTCompany Name: BACKWATER RIPPLES PVT LTD, KUMARAKOMBackwater Ripples, A Kerala themed resort which spreads on 10 acres of lush green land with...

IIFL Samasta Finance Ltd ൽ അവസരം : 150 ഒഴിവുകൾ

ECKTM INTERVIEW ALERTCompany Name: IIFL Samasta Finance LtdIIFL Samasta, an IIFL Group company, is a microfinance institution committed to working towards women’s economic empowerment....

യു.എ.ഇയിൽ അധ്യാപകർക്ക് അവസരം: 50 ഒഴിവുകൾ

RECRUITMENT OF TEACHERS TO A FAMOUS SCHOOL IN UAEകേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/...

05 March 2022 – കേരളത്തിലെ ഗവ. / പ്രൈവറ്റ് മേഖലയിലെ തൊഴിലവസരങ്ങൾ

വാക്-ഇൻ-ഇന്റർവ്യൂകേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ 'ഡെമോഗ്രാഫിക് സർവെ ആൻഡ് റസ്റ്റോറേഷൻ ഓഫ് റ്റു എൻഡിഞ്ചെർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്രാ, ബെർബെറീസ് ടിന്റ്‌റോറിയ...

Employability Centre Kottayam Job Alerts

ECKTM INTERVIEW ALERTA Reputed Company needs Accounts ExecutivesQualification:B.com/M.com with good knowledge in accounts.Age:Below 28Job Location: TrivandrumSalary:Best in industry+Food & AccomodationInterested candidates mail your updated...

Pathanamthitta – Mega job Fair 2022

പത്തനംത്തിട്ട ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 19 ന് നടക്കും. തൊഴില്‍ദാതാക്കൾക്കും തൊഴിലന്വേഷകര്‍ക്ക് www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്...

പ്രാപ്തി 2022 Mega Job Fair For VHSE Students

പൊതുവിദ്യാഭ്യാസ വകുപ്പ് - വി.എച്ച്. എസ്. ഇ. സി.ജി.സി.സി. - നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പും (കേരളം) കൊല്ലം ജില്ലാ എംപ്ലോയ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം യുനസ് കോളേജ് ഓഫ് എൻജിനിയറിംഗ് &...

03.03.2022 – കേരളത്തിലെ സർക്കാർ / പ്രൈവറ്റ് മേഖലയിലെ തൊഴിലവസരങ്ങൾ

ക്ലര്‍ക്ക് ഒഴിവ്വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 2022 മാര്‍ച്ച് 5 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളളഇലക്ട്രീഷ്യന്‍, ഇലക്ട്രീഷ്യന്‍ ട്രെയിനി, എച്ച്.വി.എ.സി. ടെക്‌നീഷ്യന്‍,...

02 March 2022- കേരളത്തിലെ തൊഴിലവസരങ്ങൾ

ഒക്കുപേഷണൽ തെറാപ്പിസ്റ്റ് നിയമനംമഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഓട്ടിസം സെന്ററിലെ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് പ്രവൃത്തി...

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനം ഗവൺമെന്റ് വനിത പോളിടെക്‌നിക്ക്...
- Advertisment -

Most Read