എയർപോർട്ടിൽ ജോലി നേടാൻ അവസരം

0
1170

രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 45 ദിവസത്തെ പരിശീലനം ജി എം ആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്‌ നടത്തും. കൂടുതൽ വിവരങ്ങൾക്ക് +91 85929 76314 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.