എംപ്ലോയിസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ 3000 ഒഴിവുകള്‍

0
458

എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനിൽ(ESIC) 3000 ഒഴിവുകൾ. അപ്പർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികളിലാണ് ഒഴിവുകൾ.

യോഗ്യത

  • അപ്പർ ഡിവിഷൻ ക്ലർക്ക് – ബിരുദം, കപ്യൂട്ടർ പരിജ്ഞാനം
  • സ്റ്റെനോഗ്രാഫർ – പ്ലസ്ടു, 10 മിനിറ്റിൽ 80 വാക്കുകൾ ടെപ്പിങ്ങ് സ്പീഡ് ആവശ്യമാണ്. ഇംഗ്ലീഷിൽ 50 മിനിറ്റ് ട്രാൻസ്ക്രിപ്ഷൻ വേഗതയും ഹിന്ദിയിൽ 65 മിനിറ്റ് ട്രാൻസ്ക്രിപ്ഷൻ വേഗതയും ആവശ്യമാണ്
  • മൾട്ടിടാസ്കിങ് സ്റ്റാഫ് – പത്താം ക്ലാസാണ് മൾട്ടിടാസ്കിങ് സ്റ്റാഫ് പോസ്റ്റിന് ആവശ്യമായ യോഗ്യത.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2022 ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. 18 മുതൽ 27 വയസ് വരെയാണ് അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്കുള്ള പ്രായപരിധി. മൾട്ടിടാസ്കിങ് തസ്തികയിൽ 25 വയസാണ് പ്രായപരിധി.

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം – https://www.esic.nic.in/

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.