എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യയിൽ 93 ഒഴിവ്, ശമ്പളം: 30,000–70,000

0
303

ഡൽഹി ആസ്ഥാനമായ എൻജിനീയറിങ് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ റീജനൽ ഓഫിസുകളിൽ എൻജിനീയർ, മാനേജറുടെ 93 ഒഴിവ്. കണ്ണൂരിൽ 2 ഒഴിവ്. ഓൺലൈൻ അപേക്ഷ 2022 മേയ് 11 വരെ.

തസ്തികയും യോഗ്യതയും.

1. എൻജിനീയർ (മെക്കാനിക്കൽ): ബിഇ/ ബിടെക്/ എഎംഐഇ (മെക്കാനിക്കൽ), പ്രായപരിധി: 30; ശമ്പളം: 30,000.

2. അസിസ്റ്റന്റ് മാനേജർ:-

∙ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: ബിഇ/ ബിടെക്/ എഎംഐഇ (സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ), 2 വർഷ പരിചയം.

∙ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ ഫിനാൻസ്, 2 വർഷ പരിചയം.

∙ ലീഗൽ: എൽഎൽബി, 2 വർഷ പരിചയം.

പ്രായപരിധി: 32; ശമ്പളം: 40,000.

3. മാനേജർ:-

∙ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ: ബിഇ/ ബിടെക്/ എഎംഐഇ (സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ), 4 വർഷ പരിചയം.

∙ ആർക്കിടെക്ചർ: ബിആർക്, 4 വർഷ പരിചയം.

∙ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ ഫിനാൻസ്, 4 വർഷ പരിചയം..

പ്രായപരിധി: 35; ശമ്പളം: 50,000.

4. സീനിയർ മാനേജർ:-

∙ സിവിൽ, മെക്കാനിക്കൽ: ബിഇ/ ബിടെക്/ എഎംഐഇ (സിവിൽ/ മെക്കാനിക്കൽ), 9 വർഷ പരിചയം.

∙ ഇലക്ട്രോ മെക്കാനിക്കൽ: ബിഇ/ ബിടെക്/ എഎംഐഇ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ), 9 വർഷ പരിചയം.

∙ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ ഫിനാൻസ്, 9 വർഷ പരിചയം..

പ്രായപരിധി: 42; ശമ്പളം: 70,000.

യോഗ്യത 55% മാർക്കോടെ നേടിയിരിക്കണം.

വിശദ വിവരങ്ങൾക്ക് www.epi.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.