ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ഒഴിവ്: 300
യോഗ്യത: ബിരുദം
പ്രായം: 21 – 30 വയസ്സ് ( SC/ ST/ OBC/ LIC എംപോയീസ് തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് SC/ ST/ PWBD: 85 രൂപ മറ്റുള്ളവർ: 700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
- 50 -ലേറെ തൊഴിലവസരങ്ങളുമായി മലബാർ ഗോൾഡ് അഭിമുഖം മെയ് 6 ന് എംപ്ലോയിബിലിറ്റി സെൻ്റെറിൽ – Malabar Gold Recruitment
- നിരവധി തൊഴിലവസരങ്ങളുമായി myG അഭിമുഖം ഏപ്രിൽ 29 ന്
- സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ – 27 ഏപ്രിൽ 2024 : ജിയോ, ഇസാഫ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവ്
- ഗുരുവായൂർ ദേവസ്വത്തിൽ 33 സെക്യൂരിറ്റി ഗാർഡ് ഒഴിവ്, അവസാന തീയതി ഏപ്രിൽ 26 വരെ
- വിമാനത്താവളങ്ങളില്‍ 461 ഒഴിവ്; വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാം – AI Airport Service Recruitment
- കേരളത്തിലെ എല്ലാ ജില്ലകളിലും അധ്യാപക ഒഴിവ് – Teaching Jobs
- Multiple Job Vacancies in Vijaya Hospital, Kollam
- Private Sector Jobs in Kerala – 23 April 2024