ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ഒഴിവ്: 300
യോഗ്യത: ബിരുദം
പ്രായം: 21 – 30 വയസ്സ് ( SC/ ST/ OBC/ LIC എംപോയീസ് തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ് SC/ ST/ PWBD: 85 രൂപ മറ്റുള്ളവർ: 700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
- പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവ് – Pittappillil Agencies Recruitment
- Lulu Group Middle East Recruitment 2024 at Kerala
- ODEPC recruit Technicians required for Shipyard in Turkey
- പ്ലെയിസ്മെന്റ് ഡ്രൈവ് – Placement Drive
- സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – l0 May 2024 : Private Jobs in Kerala
- ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് ബാങ്കിൽ ഒഴിവുകൾ – India Post Payment Bank Recruitment
- അമൃത ഹോസ്പിറ്റലിൽ 250 ഒഴിവ് – Amrita Hospital Recruitment
- ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഇൻ്റർവ്യൂ – Employability Centre Jobs – May 2024