ഫിഫ ലോകകപ്പിൽ 20000 വോളണ്ടിയർ ഒഴിവുകൾ | Qatar World Cup Volunteer

0
141

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് 20,000 വോളണ്ടിയർമാരെ നിയോഗിക്കുന്നു. സ്റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം, ഫാൻ സോൺ, ഹോട്ടൽ, പൊതുഗതാഗത മേഖലകൾ തുടങ്ങിയ 45 സ്ഥലങ്ങളിലേക്കാണ് നിയമനം

യോഗ്യത: അറബി, ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം പ്രായം: 18 വയസ്സിന് മുകളിൽ

ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം

അപേക്ഷാ ലിങ്ക് https://volunteer.fifa.com/അപേക്ഷ സമർപ്പിക്കാൻ ഇ മെയിൽ ഐഡി ഉണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.