അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ താല്‍ക്കാലിക ഒഴിവുകള്‍

  • Anywhere

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിലവിലുള്ള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു.

1. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – മെക്കാനിക്കല്‍,
2. ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് (രണ്ട്)  മെക്കാനിക്കല്‍,
3. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – ഇലക്ട്രിക്കല്‍,
4. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ – ഇലക്ട്രോണിക്സ്

താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സമാന തസ്തികകളിലേക്ക് പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അതിന്റെ കോപ്പിയും, ബയോഡാറ്റയും സഹിതം ജൂലൈ 26, രാവിലെ 10 മണിയ്ക്ക്് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍ :04864 222931, 9400006481.

To apply for this job email your details to sreejithmkv@gmail.com

error: Content is protected !!