കേരളത്തിലെ വിവിധ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ ചുവടെ കൊടുത്തിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അതിൽ കൊടുത്തിരിക്കുന്ന ഈമെയിൽ ഐഡിയിലോ വാട്സാപ്പ് നമ്പറിലോ ബയോഡേറ്റ അയക്കുക.
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി കായംകുളത്തേക്ക് നിയമനം
സ്ഥാപനം : INCHEON KIA
POSITION : SALES CCONSULTANT
യോഗ്യത : പ്ലസ് ടു /ഡിപ്ലോമ /ബിരുദം
കായംകുളം, മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ, അമ്പലപ്പുഴ മേഖലയിൽ ഉള്ള പുരുഷമർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസിൽ താഴെ
യോഗ്യരായവർ ഉടൻ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക. 9778413026
LAST DATE TO APPLY : 28-01-2023
- ODEPC Free Recruitment of Warehouse Associate to Saudi Arabia
- പരിശീലകരെ നിയമിക്കുന്നു
- Job Vacancies in Walkaroo International
- ODEPC recruits Technicians for Shipyard in Turkey
- ഡിജിറ്റല്‍ സര്‍വകലാശാല; 78 അനധ്യാപകര്‍ ഒഴിവ് – Digital University Kerala