Home Central Govt Job ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (DRDO) അവസരം: 1061 ഒഴിവുകൾ

ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (DRDO) അവസരം: 1061 ഒഴിവുകൾ

0

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

  1. ഫയർമാൻ,
  2. ഫയർ എഞ്ചിൻ ഡ്രൈവർ ‘A’,
  3. വെഹിക്കിൾ ഓപ്പറേറ്റർ ‘A’,
  4. സെക്യൂരിറ്റി അസിസ്റ്റന്റ് ‘A’,
  5. സ്റ്റോർ അസിസ്റ്റന്റ് ‘A’ (ഹിന്ദി ടൈപ്പിംഗ്),
  6. സ്റ്റോർ അസിസ്റ്റന്റ് ‘A’ (ഇംഗ്ലീഷ് ടൈപ്പിംഗ്),
  7. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ‘A’ (ഹിന്ദി ടൈപ്പിംഗ്),
  8. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ‘A’ (ഇംഗ്ലീഷ് ടൈപ്പിംഗ്),
  9. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II (ഇംഗ്ലീഷ് ടൈപ്പിംഗ്),
  10. സ്റ്റെനോഗ്രാഫർ ഗ്രേഡ്- (ഇംഗ്ലീഷ് ടൈപ്പിംഗ്),
  11. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (JTO) തുടങ്ങിയ തസ്തികയിലായി 1061 ഒഴിവുകൾ.

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം

പ്രായപരിധി: 30 വയസ്സ്
ഉയരം: പുരുഷൻമാർ: 165 cms;സ്ത്രീകൾ: 157 cms

ശമ്പളം: 25,500 – 1,12,400 രൂപ
അപേക്ഷ ഫീസ്: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version