Home Jobs at Kerala Jobs at Kollam കൊല്ലം എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തുന്നു.

കൊല്ലം എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തുന്നു.

0

കൊല്ലം ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും. പ്ലസ്ടു അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2024 ജനുവരി 4ന് രാവിലെ 10.30 ന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസുകളും നടത്തും. ഫോണ്‍ 7012212473, 8281359930.

IMG 20231230 WA0002

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version