Home Placement Drive പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

0
Career Development Centre Placement drive

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്കു വേണ്ടി 2022 ഒക്ടോബർ 20ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

  • എച്ച്. ആർ ട്രയിനി,
  • ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്,
  • ഓഫീസ് എക്‌സിക്യൂട്ടീവ്,
  • അഡ്മിനിസ്‌ട്രേറ്റർ,
  • കൗൺസിലർ,
  • മാർക്കറ്റിംഗ് പ്രൊഫഷണൽ,
  • ടെക്‌നീഷ്യൻ,
  • ഡ്രൈവർ,
  • അക്കൗണ്ടന്റ് തസ്തികയിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17നകം https://forms.gle/YUWE4JHFhYshvU3T9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് National Career Service Centre for SC/STs Trivandrum എന്ന ഫേസ്ബുക്ക് പേജിലോ 0471-2332113/ 8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version