ബാങ്ക് ഓഫ് ബറോഡയില്‍ 52 ഐ.ടി ഓഫീസര്‍

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഐ.ടി. ഓഫീസർമാരുടെയും ഐ.ടി. പ്രൊഫഷണലുകളുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗലുർ നിയമനവും കരാർ നിയമനവുമുണ്ട്. തുടക്കത്തിൽ മുംബൈയിലോ ഹൈദരാബാദിലോ ആയിരിക്കും നിയമനം.

Read more