ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഐ.ടി. ഓഫീസർമാരുടെയും ഐ.ടി. പ്രൊഫഷണലുകളുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗലുർ നിയമനവും കരാർ നിയമനവുമുണ്ട്. തുടക്കത്തിൽ മുംബൈയിലോ ഹൈദരാബാദിലോ ആയിരിക്കും നിയമനം. പിന്നീട് മാറ്റം ലഭിക്കാം.
ഒഴിവുകൾ:
- റഗുലർ നിയമനം ക്വാളിറ്റി അഷ്വറൻസ് ലീഡ് 2,
- ക്വാളിറ്റി അഷ്വറൻസ് എൻജിനീയേഴ്സ് 12,
- ഡെവലപ്പർ (ഫുൾ സ്റ്റാക്ക് ജാവ്)6,
- ഡെവലപ്പർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്) 12.
- കരാർ നിയമനം ക്ലൗഡ് എൻജിനീയർ 2,
- എന്റർപ്രൈസ് ആർക്കിടെക്ട്2,
- ടെക്നോളജി ആർക്കിടെക്ട് 2,
- ഇൻഫ്രാസ്ട്രക്ടർ ആർക്കിടെക്ട്2,
- ഇന്റഗ്രേഷൻ എക്സ്പെർട്ട് 2.
യോഗ്യത: ബി.ഇ./ ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ ഐ.ടി.) ആണ് അടിസ്ഥാനയോഗ്യത. റഗുലർ ഒഴിവുകളിലേക്ക് ഒരുവർഷം മുതൽ ആറുവർഷം വരെയും കരാർ ഒഴിവുകളിലേക്ക് 10 വർഷവും പ്രവത്തിപരിചയമുണ്ടായിരിക്കണം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ പരീക്ഷയ്ക്ക് എറണാകുളത്തും കേന്ദ്രമുണ്ടായിരിക്കും.
അപേക്ഷാഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയുമാണ് (കൂടാതെ നികുതിയും പേമെന്റ് ഗേറ്റ് വേ ചാർജും). ഓൺലൈനായാണ് ഫീസ്
അടങ്ങേണ്ടത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.bankofbaroda.in. അവസാന തീയതി: 2021 ഡിസംബർ 28.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

