അവസരം ബിടെക്, ഡിപ്ലോമ യോഗ്യതക്കാർക്ക് റജിസ്ട്രേഷൻ ഒക്ടോബർ 4 നകം, മേള 2023 ഒക്ടോബർ 7 ന്
സ്ഥാനത്തെ സർക്കാർ, പൊതുമേഖ സം, സ്വകാര്യമേഖലാ സ്ഥാപനങ്ങളി ലെ 1000 ഒഴിവിലേക്ക് ചെന്നൈയിലെ ദക്ഷിണ മേഖലാ...
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും....
കെ എസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ 2023 സെപ്റ്റംബർ 20 വരെ.
യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം...
RELIANT CREDITS INDIA LIMITED A Fast-growing NBFC in pan India, looking for Business Associate position in Kerala locations.BUSINESS ASSOCIATE / SENIOR EXECUTIVE
JOB DESCRIPTION:• Maintain...
അവസരം ബിടെക്, ഡിപ്ലോമ യോഗ്യതക്കാർക്ക് റജിസ്ട്രേഷൻ ഒക്ടോബർ 4 നകം, മേള 2023 ഒക്ടോബർ 7 ന്
സ്ഥാനത്തെ സർക്കാർ, പൊതുമേഖ സം, സ്വകാര്യമേഖലാ സ്ഥാപനങ്ങളി ലെ 1000 ഒഴിവിലേക്ക് ചെന്നൈയിലെ ദക്ഷിണ മേഖലാ...
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില് വടക്കഞ്ചേരി മേരീസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്ഡ് സയന്സിന്റെ സഹകരണത്തോടെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള് നികത്തുന്നതിനായി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വടക്കഞ്ചേരി സെന്റ്...
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും 2023 സെപ്തംബര് 16ന് ദ്യൂതീ എന്ന പേരില് മെഗാ തൊഴില് മേള സംഘടിപ്പിക്കുന്നു. മട്ടന്നൂര് ഗവ.പോളിടെക്നിക് കോളേജില് രാവിലെ ഒമ്പത് മണി മുതല് നടത്തുന്ന...
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൻ്റെ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2023 ആഗസ്റ്റ് 22നാണ് മേള സംഘടിപ്പിക്കുന്നത്....
പാലക്കാട് എംപ്ലോയബിലിറ്റി സെന്റര്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവ് നികത്തുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് വച്ച് 2023 ആഗസ്റ്റ് 19 ന് രാവിലെ 10.30 ന്...
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ 2023 ആഗസ്റ്റ് 19ന് നിയുക്തി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു. www.jobfest.kerala.gov.in ൽ Job Seeker...
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില് വടക്കഞ്ചേരി മേരീസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്ഡ് സയന്സിന്റെ സഹകരണത്തോടെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള് നികത്തുന്നതിനായി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വടക്കഞ്ചേരി സെന്റ്...
Recent Comments