Home Jobs at Kerala കൊച്ചി മെട്രോയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവ് | Kochi Metro Recruitment

കൊച്ചി മെട്രോയിൽ അപ്രന്റിസ്ഷിപ്പ് ഒഴിവ് | Kochi Metro Recruitment

0

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, എഞ്ചിനീയറിംഗ് & നോൺ-എൻജിനീയറിംഗ് ഫീൽഡിലെ ഗ്രാറ്റ് & ഡിപ്ലോമ ക്കാരിൽ നിന്ന് ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു (2020, 2021 2022 വർഷങ്ങളിൽ പാസ്സായവർ)

  1. ആർക്കിടെക്ചറൽ അസിസ്റ്റന്റ്,
  2. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്,
  3. കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി,
  4. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്,
  5. സിവിൽ എഞ്ചിനീയറിംഗ്,
  6. കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്,
  7. സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ്, HR/ADMIN (B.Com / BA ഇംഗ്ലീഷ്) തുടങ്ങിയ ഡിസിപ്ലിനുകളിലായി 35 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ B Com/ BA/ എഞ്ചിനീയറിംഗ് ബിരുദം

സ്റ്റൈപ്പൻഡ്: 8,000 – 9,000 രൂപ

നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version