ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ 302 ഒഴിവ്

പ്രതിരോധവകുപ്പിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (ബി.ആർ.ഒ.) മൾട്ടി സ്കിൽഡ് വർക്കറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലാണ് അവസരം. 302 ഒഴിവുണ്ട്. പുരുഷന്മാർക്ക്

Read more