ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ 302 ഒഴിവ്

0
174

പ്രതിരോധവകുപ്പിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (ബി.ആർ.ഒ.) മൾട്ടി സ്കിൽഡ് വർക്കറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലാണ് അവസരം. 302 ഒഴിവുണ്ട്. പുരുഷന്മാർക്ക് മാത്രമാണ് അവസരം.

ഒഴിവുകൾ:

  • മേസൺ-147 (ജനറൽ-26, എസ്.സി.-30, എസ്.ടി.-15, ഒ.ബി. സി.-56, ഇ.ഡബ്ല്യു.എസ്.-20)
  • നഴ്സിങ് അസിസ്റ്റന്റ്-155 (ജനറൽ-56, എസ്.സി.-26, എസ്.ടി.-13, ഒ.ബി.സി.-44, ഇ.ഡ .എസ്.-16)

മേസൺ തസ്തികയിലെത് ബാക് ലോഗ് ഉൾപ്പെടെയുള്ള ഒഴിവുകളാണ്. അപേക്ഷാതീയതിയുൾപ്പെടെ വിശദവിവരങ്ങൾ http://bro.gov.in/index2.asp?slid=6355&sublinkid=1819&lang=1 എന്ന വെബ്സൈറ്റിൽ അറിയാം. മുകളിൽ പറഞ്ഞിരിക്കുന്ന ലിങ്കിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അയയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here