പ്രതീക്ഷ – 2022 മെഗാ ജോബ് ഫെയർ നിർമ്മല ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ: Pratheeksha 2022 Job Fair

  • Date: 2022 April 12
  • Time: 09.30 am onwards
  • Venue: Nirmala Institutions, Meloor
  • Spot Registration available.

മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നിർമ്മല ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി ചാലക്കുടി മേലൂരിലെ നിർമ്മല ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ വെച്ച് ഏപ്രിൽ 12 ന് രാവിലെ 9.30 മണിക്ക് പ്രതീക്ഷ – 2022 മെഗാ ജോബ് ഫെയർ നടത്തുന്നു. സ്വകാര്യ മേഖലയിലെ ഏകദേശം 50 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2000 ത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ 9446228282 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply