മിൽമ എറണാകുളം റീജിയണൽ യൂണിയൻ താൽക്കാലിക നിയമനങ്ങൾ

0
2177

എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ്
മിൽമ ( Milma Recruitment) എറണാകുളം മേഖല യൂണിയൻ, ഫീൽഡ് സെയിൽസ് റെപ്രസൻ്റേറ്റീവ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കുന്നു. നിയമനത്തിന് മുൻകൂട്ടി നിശ്ചയിച്ച തീയതി, സ്ഥലങ്ങൾ, യോഗ്യതകൾ എന്നിവ ചുവടെ കൊടുക്കുന്നു.

ഇൻറർവ്യൂ തീയതിയും സ്ഥലവും

  • യൂണിറ്റ്: തൃശൂർ 
  • ഇൻറർവ്യൂ തീയതി: 30.07.2024 രാവിലെ 11 മണി 
  • ഇൻറർവ്യൂ സ്ഥലം: തൃശൂർ ഡെയറി, രാമവർമപുരം 
  • നിശ്ചിത യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ ബിരുദം
  • യൂണിറ്റ്: കോട്ടയം 
  • ഇൻറർവ്യൂ തീയതി: 06.08.2024 രാവിലെ 11 മണി 
  • ഇൻറർവ്യൂ സ്ഥലം: കോട്ടയം ഡെയറി, വടവാതൂർ
  • യൂണിറ്റ്: മൂന്നാർ 
  • ഇൻറർവ്യൂ തീയതി: 13.08.2024 രാവിലെ 11 മണി 
  • ഇൻറർവ്യൂ സ്ഥലം: ഡോ. വർഗ്ഗീസ് കുര്യൻ ട്രെയിനിംഗ് സെൻറർ, മൂന്നാർ 
  • അഭിലഷണീയ യോഗ്യത: ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും
  • അപേക്ഷ സമർപ്പിക്കൽ : ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ മേൽപ്പറഞ്ഞ ഡെയറികളിൽ/യൂണിറ്റിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484 2541193, 2556863
IMG 20240723 WA0000

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.