പോസ്റ്റ് ഓഫീസുകളിൽ 44228 ഒഴിവ് ; Grameen Dak Sevaks Recruitment 2024

0
13854
Ads

ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ഡാക് സേവക് (Grameen Dak Sevaks Recruitment 2024) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (Branch Postmaster (BPM))/ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ ((BPM)/Assistant Branch Postmaster (ABPM)/Dak Sevaks])/ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 44228 ഒഴിവാണ് ഉള്ളത്. കേരളത്തിൽ മാത്രം 2433 ഒഴിവുണ്ട്.

യോഗ്യത:
പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം)
പ്രാദേശിക ഭാഷ പഠിച്ചിരിക്കണം
കമ്പ്യൂട്ടർ പരിജ്ഞാനം
സൈക്ലിംഗ് പരിജ്ഞാനം

പ്രായം: 18 – 40 വയസ്സ്‌. ( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം :
BPM: 12,000 – 29,380 രൂപ
ABPM : 10,000 – 24,470 രൂപ

അപേക്ഷ ഫീസ്: വനിത/ SC/ ST/ PwD: ഇല്ല. മറ്റുള്ളവർ: 100 രൂപ

പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ. അപേക്ഷിക്കാൻ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ആഗസ്റ്റ് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google