കൊല്ലം മെഡിക്കൽ കോളേജിൽ ഒഴിവുകൾ

0
197

കൊല്ലം മെഡിക്കല്‍ കോളജില്‍ മാര്‍ച്ച് 31 വരെ കാലയളവിലേക്ക് കോവിഡ് ബ്രിഗേഡായി പ്രവര്‍ത്തിച്ചിരുന്നവരില്‍ നിന്ന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ – രണ്ട് ഒഴിവുകള്‍. യോഗ്യത – ഡിഗ്രിയും ഡി.സി.എ/പി.ജി.ഡി.സി.എ. പ്രായം 18-36. ഗൂഗിള്‍ ഫോം –https://forms.gle/juZ6Thrr1rSAhg5A8

സ്റ്റാഫ് നഴ്‌സ് – 25 ഒഴിവുകള്‍. യോഗ്യത -ബി. എസ്. സി നഴ്‌സിംഗ്/ജി.എന്‍.എം കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 18-36. ഗൂഗിള്‍ ഫോം – https://forms.gle/UhZ5Gt6BAHCCf7hT6

ക്ലീനിംഗ് സ്റ്റാഫ് – 20 ഒഴിവുകള്‍. യോഗ്യത-എസ്.എസ്.എല്‍.സി. പ്രായം 18-36. ഗൂഗിള്‍ ഫോം – https://forms.gle/v77AUYsvejVb8vnVA

ഇ-മെയില്‍ വിലാസം ഉള്‍പ്പടെ ജനുവരി 31ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.gmckollam.edu.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.