കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ഒഴിവുകള്‍.

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍,കിസ്സാന്‍ ജ്യോതി ഫോരട്ട് പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തിലോ keragrotvm@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ അപേക്ഷിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാനതിയ്യതി – 10.05.2022, 4 മണി.For Online application click here

  1. Chief Manager
  2. Administrative Officer
  3. Junior Accountant
  4. Floor Supervisor for Bazaar
Vacancies

Leave a Reply