ശ്രീ ചിത്രയിൽ (SCTIMST)  നിരവധി ഒഴിവുകൾ

0
4248
Ads

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST- Sree Chitra Tirunal Institute for Medical Sciences and Technology), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  • കുക്ക്,
  • ടെക്നീഷ്യൻ (ഇലക്ട്രിക്കൽ),
  • UD ക്ലർക്ക്,
  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് (ഇലക്ട്രിക്കൽ),
  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് (സിവിൽ),
  • ലാബ്-കം-ഡോക്യുമെൻ്റേഷൻ അസിസ്റ്റൻ്റ്,
  • മെഡിക്കൽ റെക്കോർഡ് അസിസ്റ്റൻ്റ്,
  • ടെക്നിക്കൽ അസിസ്റ്റൻ്റ് (ഐഎസ് ആൻഡ് ഐആർ),
  • ടെക്നിക്കൽ അസിസ്റ്റൻ്റ് (ന്യൂറോളജി),
  • ടെക്നിക്കൽ അസിസ്റ്റൻ്റ് (അനസ്തേഷ്യ),
  • ടെക്നിക്കൽ അസിസ്റ്റൻ്റ് ( കാർഡിയോളജി),
  • ജൂനിയർ എഞ്ചിനീയർ (സിവിൽ) തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകൾ

അടിസ്ഥാനയോഗ്യത: SSLC or Plus Two/ ITI/ Degree/ Diploma/ B.Sc/ B.Tech

പ്രായപരിധി: 35 വയസ്സ്‌. ( SC/ ST/ OBC/ PH തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 21,700 – 1,42,400 രൂപ

അപേക്ഷ ഫീസ്: Women/ SC/ ST/ PH : ഇല്ല
മറ്റുള്ളവർ: 500 രൂപ + GST

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ഏപ്രിൽ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google