എയർ ഇന്ത്യ എക്സ്പ്രസ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു- കേരളത്തിൽ ഒഴിവ്

0
5932

എയർ ഇന്ത്യ എക്സ്പ്രസ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

റൂട്ട് മാനേജർ ഗ്രേഡ്- M-2 (മുംബൈ / ഡൽഹി
ഒഴിവ്: 2
യോഗ്യത: MBA മാർക്കറ്റിംഗ് / ഫിനാൻസ് / ഏവിയേഷൻ അല്ലെങ്കിൽ BE/B Tech പ്രായപരിധി: 35 വയസ്സ് ശമ്പളം: 50,000 രൂപ
സീനിയർ അസിസ്റ്റന്റ് - എയർപോർട്ട് സർവീസസ് ഗ്രേഡ് - S- 3 (കാലിക്കറ്റ്)
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 3 - 4 വർഷം പ്രായപരിധി: 35 വയസ്സ്
ശമ്പളം: 28,000 രൂപ
സീനിയർ ഓഫീസർ - കസ്റ്റമർ ഡിലൈറ്റ് ഗ്രേഡ് - M- 2 (കൊച്ചി/ഡൽഹി)
ഒഴിവ്: 1
യോഗ്യത: ബിരുദം പരിചയം: 3 - 6 വർഷം
പ്രായപരിധി: 35 വയസ്സ് ശമ്പളം: 40,000 രൂപ
അസിസ്റ്റന്റ് - HR ഗ്രേഡ് - S- 2 (തിരുവനന്തപുരം] ഒഴിവ്: 1

യോഗ്യത: ബിരുദം പരിചയം: 2 - 4 വർഷം പ്രായപരിധി: 30 വയസ്സ് ശമ്പളം: 25,000 രൂപ
ഡെപ്യൂട്ടി മാനേജർ - എയർപോർട്ട് സർവീസസ് - DCS കോർഡിനേറ്റർ ഗ്രേഡ് - M-3 [കൊച്ചി/ഡൽഹി]
ഒഴിവ്: 1
യോഗ്യത: ബിരുദം പരിചയം: 2 - 6 വർഷം പ്രായപരിധി: 35 വയസ്സ് ശമ്പളം: 60,000 രൂപ
ഓഫീസർ - ക്രൂ ഷെഡ്യൂളിംഗ് - ഗ്രേഡ് - M-1
(മുംബൈ)
ഒഴിവ്: 5
യോഗ്യത: ബിരുദം/ എഞ്ചിനീയറിംഗ് ബിരുദം പരിചയം: 2 - 4 വർഷം
പ്രായപരിധി: 35 വയസ്സ് ശമ്പളം: 35,000 രൂപ
സീനിയർ ഓഫീസർ- ഫ്ലൈറ്റ് ഡിസ്പാച്ച് ഗ്രേഡ് - M-2 (മുംബൈ)
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ (ഫിസിക്സ്/ മാത്സ് ഉള്ള പ്ലസ്
പരിചയം: 3 - 4വർഷം
കുറഞ്ഞ പ്രായപരിധി: 21 വയസ്സ്
ശമ്പളം: 40,000 രൂപ
മാനേജർ- ഫ്ലൈറ്റ് ഡിസ്പാച്ച് ഗ്രേഡ് - M-4
(മുംബൈ) ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ (ഫിസിക്സ്/ മാത്സ് ഉള്ള പ്ലസ് ടു)
കുറഞ്ഞ പ്രായപരിധി: 21 വയസ്സ് ശമ്പളം: 70,000 രൂപ
അസിസ്റ്റന്റ് എഞ്ചിനീയർ -ടെക്നിക്കൽ സർവീസ്
ഒഴിവ്: 12
തിരുവനന്തപുരം യോഗ്യത: BE/ BTech (ഇലക്ട്രോണിക്സ് & ടെലികോം / ഇലക്ട്രിക്കൽ / മെക്കാനിക്കൽ / എയറോനോട്ടിക്കൽ / എയ്റോസ്പേസ്
എഞ്ചിനീയറിംഗ്) പരിചയം: 2 - 4വർഷം
പ്രായപരിധി: 30 വയസ്സ് ശമ്പളം: 40,000 രൂപ
ചീഫ് മാനേജർ - ടെക്നിക്കൽ സർവീസസ്
ഒഴിവ്: 1

യോഗ്യത: ബിരുദം (എയറോനോട്ടിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പരിചയം: 20 വർഷം
പ്രായപരിധി: 50 വയസ്സ് ശമ്പളം: 1,62,000 രൂപ

താൽപര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കുക വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.