എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനിൽ(ESIC) 3000 ഒഴിവുകൾ. അപ്പർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികളിലാണ് ഒഴിവുകൾ.
യോഗ്യത
- അപ്പർ ഡിവിഷൻ ക്ലർക്ക് – ബിരുദം, കപ്യൂട്ടർ പരിജ്ഞാനം
- സ്റ്റെനോഗ്രാഫർ – പ്ലസ്ടു, 10 മിനിറ്റിൽ 80 വാക്കുകൾ ടെപ്പിങ്ങ് സ്പീഡ് ആവശ്യമാണ്. ഇംഗ്ലീഷിൽ 50 മിനിറ്റ് ട്രാൻസ്ക്രിപ്ഷൻ വേഗതയും ഹിന്ദിയിൽ 65 മിനിറ്റ് ട്രാൻസ്ക്രിപ്ഷൻ വേഗതയും ആവശ്യമാണ്
- മൾട്ടിടാസ്കിങ് സ്റ്റാഫ് – പത്താം ക്ലാസാണ് മൾട്ടിടാസ്കിങ് സ്റ്റാഫ് പോസ്റ്റിന് ആവശ്യമായ യോഗ്യത.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2022 ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. 18 മുതൽ 27 വയസ് വരെയാണ് അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്കുള്ള പ്രായപരിധി. മൾട്ടിടാസ്കിങ് തസ്തികയിൽ 25 വയസാണ് പ്രായപരിധി.
വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം – https://www.esic.nic.in/
Latest Jobs
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ
-
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു: 1 മുതൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവസരം
-
കേരള ടൂറിസത്തിൽ ഗ്രീൻ മാർഷൽ നിയമനം: 162 ഒഴിവുകൾ | SSLC യോഗ്യത | ദിവസവേതനം ₹810
-
ആരോഗ്യകേരളത്തിൽ വിവിധ ഒഴിവുകൾ; വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 8ന്
-
അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ ഒഴിവ്
-
NIC Scientific/Technical Assistant-A Recruitment 2026: Apply Online for 376 Vacancies

