ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

0
229

EC Kottayam JOB ALERT

➡️തിരുവനന്തപുരത്തുള്ള പ്രമുഖ കമ്പനിയിലേക്കു അൻപതോളം ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

➡️കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്, പ്രായപരിധി 40 വയസ്സിൽ താഴെ.

➡️താല്പര്യമുള്ളവർ employability.ktm@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് ബയോഡേറ്റ അയക്കുക.

അവസാന തീയതി : സെപ്റ്റംബർ 5, 2021
https://www.facebook.com/1928053387456034/posts/2889911071270256/

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.