ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു
സ്ഥാപനം :Design next
തസ്തിക : Associate
യോഗ്യത :ബിടെക് / ഡിപ്ലോമ ഇൻ സിവിൽ
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം (2017 നു ശേഷം പാസ്സ് ഔട്ട് ആയവർ ആയിരിക്കണം )
ആലപ്പുഴ ടൗണിനു 10 കിലോമീറ്റർ പരിധിയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യരായവർ ഉടൻ ബന്ധപെടുക 8304057735
അവസാന തീയതി : 01/09/2021 രാവിലെ 11 മണിവരെ
ബിടെക് / ഡിപ്ലോമ ഇൻ സിവിൽ പഠിച്ചവർക്ക് അവസരം
Tags Associate