കേരള ഫീഡ്‌സ് ലിമിറ്റഡിൽ ഒഴിവ് | Kerala Feeds LTD Recruitment

0
2625

കേരള സർക്കാരിൻ്റെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡ് ( KFL), ഗ്രാഡ്വേറ്റ് ട്രെയിനീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  • യോഗ്യത: ബിരുദം
  • പ്രായപരിധി: 26 വയസ്സ് ( SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • സ്റ്റൈപ്പൻഡ്: 15,000 – 16,000 രൂപ
  • അപേക്ഷ ഫീസ്: SC/ST: ഫീസില്ല. മറ്റുള്ളവർ: 375 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ഫെബ്രുവരി 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.