ഇൻഫർമേഷൻ കേരള മിഷനു കീഴിൽ ഇന്റേൺഷിപ്പിന് അവസരം. കൊച്ചി കോർപറേഷനിലെ 74 ഡിവിഷനുകളിൽ ട്രെയിനി എൻജിനീയറായാണു നിയമനം. ഫീൽഡ് വർക്കും ഉണ്ടായിരിക്കും. 148 ഒഴിവുണ്ട്. ഒരു വർഷമാണു നിയമന കാലാവധി. അവസാന തീയതി 2023 നവംബർ 30 https://asapmis.asapkerala.gov.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം.

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/ ഡിപ്ലോമ.
ശമ്പളം : 10,000.
റജിസ്ട്രേഷൻ ഫീസ്: 500.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. അവസാന തീയതി 2023 നവംബർ 30 https://asapmis.asapkerala.gov.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.