വിവിധ ജില്ലകളിൽ നിന്നും വന്നിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

0
5109

വിവിധ ജില്ലകളിൽ നിന്നും വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് ഇവിടെ നൽകിയിട്ടുള്ളത് ഒഴിവുകൾ ഓരോന്നും പൂർണമായി വായിച്ചുനോക്കി നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കാവുന്നതാണ് എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

കേരളത്തിലെ വളർന്നുവരുന്ന ഹൈപ്പർമാർക്കറ്റ് ശൃംഖലയായ എസ് മാർട്ട് ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.
1)ബില്ലിംഗ് സ്റ്റാഫ്.
വനിതകൾക്ക് മാത്രം അപേക്ഷിക്കാം, പത്താം ക്ലാസ് യോഗ്യതയുള്ള ബില്ലിംഗ് രംഗത്ത് മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് മിനിമം കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.
2) സെയിൽസ് സ്റ്റാഫ്.
വനിതകൾക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. സെയിൽസ് രംഗത്ത് മിനിമം ആറുമാസം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
3)ഹെൽപ്പർ ബോയ്.
മിനിമം പത്താംക്ലാസ് യോഗ്യതയുള്ള 30 വയസിൽ താഴെ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ നെടുമ്പാശ്ശേരി ആലപ്പുഴ എന്നിവിടങ്ങളിൽ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ ഈ മെയിൽ അഡ്രസ്സ് ലേക്ക് അയക്കുക.
smarthypermarkethr@gmail.com


കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ സെൻട്രിയൽ ബസാറിൻറ സ്റ്റോറുകളിലേക്ക് സ്റ്റാഫിനെ
ആവശ്യമുണ്ട്..ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകിയിട്ടുണ്ട്.
1)സ്റ്റോർ മാനേജർ – എസ്.എം.
2)അസി.എസ്.ടി. സ്റ്റോർ മാനേജർ – എഎസ്എം.
3) സൂപ്പർവൈസർ.
4) ക്യാഷ് &അക്കൗണ്ട് സ്റ്റാഫ്.
5) കസ്റ്റമർ സർവീസ് അസോസിയേറ്റ്.
6) ഹൗസ് കീപ്പിംഗ് സ്റ്റാഫ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജോബ് ലൊക്കേഷൻസ്- കൊഴിഞ്ഞാമ്പാറ,മൂവാറ്റുപുഴ, നെന്മാറ,പാലക്കാട്, അഷ്ടമിച്ചിറ,കാക്കനാട്. ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത് ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡ്
സെൻട്രൽ ടവർ, പില്ലർ നമ്പർ: P/319, മുനിസിപ്പൽ ടൗൺ ഹാളിന് സമീപം, കളമശ്ശേരി, കൊച്ചി,
ഏപ്രിൽ 7-ന് (വ്യാഴം) രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
ഈമെയിൽ അഡ്രസ്സ് hr@centrealbazaar.com


കൊല്ലം ജില്ലയിലെ കടയ്ക്കൽ പ്രവർത്തിക്കുന്ന ദേവകി ആയുർവേദിക്‌സിലേക്ക് ജോലി ഒഴിവുകൾ.
1. ഫ്രണ്ട് ഓഫീസ് സ്റ്റാഫ് -ഫീമെയിൽ വേക്കൻസി.
ബി.കോം, അക്കൗണ്ടിംഗ് ആണ് യോഗ്യത.
2. മെയിൽ തെറാപ്പിസ്റ്റ്.
3.ബ്യൂട്ടീഷ്യൻ (പുരുഷൻ).
4.ബ്യൂട്ടീഷ്യൻ (പെൺ)
5. ക്ലീനിംഗ് സ്റ്റാഫ്.
ജോലിക്ക് താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കാണുന്ന അമ്മയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. devakiayurvedics.kdl@gmail.com


തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന റിലീഫ് മെഡിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ.
1)ഫാർമസിസ്റ്റ്.
2)കാഷ്യർ.
3)ഫാർമസി സെയിൽസ് .
4)അക്കൗണ്ടന്റ്.
5)ഡാറ്റ എൻട്രി.
6)ഡെലിവറി ബോയ്.
എന്നിങ്ങനെയുള്ള വേക്കൻസി ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുക്കുക.
recruitktkl@gmail.com


തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ജോയ് ഇ ബൈക്ക് എന്ന സ്ഥാപനത്തിലേക്ക് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.അതേ സ്ഥാപനത്തിലേക്ക് തന്നെ ടെലിമാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്.
ഡിഗ്രി ആണ് ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത. മിനിമം ഒന്നു മുതൽ രണ്ടു വർഷം വരെ എക്സ്പീരിയൻസ് ഉള്ള വനിതകൾ ആയിരിക്കണം അപേക്ഷിക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡേറ്റ അയക്കുക.
joyebiketvm@gmail.com


പ്രമുഖ സ്ഥാപനമായ ബിസ്ക്കോൺ മീഡിയയിലേക്ക്
ജോലി ഒഴിവുകൾ.
1) ഗ്രാഫിക് ഡിസൈനർ – മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
2) ഫീമെയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് -എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
3) ഫീമെയിൽ സെയിൽസ് മാനേജർ-മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
4) ഫീമെയിൽ റിസപ്ഷനിസ്റ്റ്.
5) ഓഫീസ് ബോയ്.
ലൊക്കേഷൻ പലരിവട്ടം കൊച്ചി.
താല്പര്യമുള്ളവർ ഇപ്പോൾതന്നെ ബയോഡാറ്റ അയക്കുക. hr@bisconmedia.in


തെക്കൻ കേരളത്തിലെ പ്രമുഖ ആയുർവേദ റിസോർട്ട് ആയ കോണ്ടിനെന്റൽ എച്ച് ആർ സൊല്യൂഷൻ ലേക്ക് ജോലി ഒഴിവുകൾ nental എച്ച് ആർ സൊല്യൂഷൻ ലേക്ക് ജോലി ഒഴിവുകൾ.
1)എച്ച്ആർ എക്സിക്യൂട്ടീവ് – ഫീമെയിൽ വേക്കൻസി.
ഹോട്ടൽ വ്യവസായത്തിൽ സമാനമായ റോളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
2)ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്.
ഹോട്ടലുകളിലോ റിസോർട്ടുകളിലോ കുറഞ്ഞത് 2 വർഷത്തെ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
3)പർച്ചേസ് എക്സിക്യൂട്ടീവ്.
ഹോട്ടൽ വ്യവസായത്തിൽ സമാനമായ റോളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
4)ഫാർമസിസ്റ്റ്.
ബി ഫാമിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
5)എ/സി ടെക്നീഷ്യൻ.
6)ഇലക്ട്രീഷ്യൻ കം പ്ലംബർ സമാന വ്യവസായത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ താമസ ഭക്ഷണ സൗകര്യം നൽകുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
hiring@continentalhrsolutions.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.