വെഡ്ലാൻഡിന്റെ കൊല്ലം ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

0
595

WALK-IN INTERVIEW at Wedland, Kollam

വെഡ്ലാൻഡിന്റെ കൊല്ലം ഷോറൂമിലേക്ക് പ്രവൃത്തി പരിചയവും ആശയവിനിമയ പാടവമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

  • ഫ്ളോർ മാനേജർ – M
  • കസ്റ്റമർ റിലേഷൻ മാനേജർ സെയിൽസ് M/F
  • കസ്റ്റമർ കെയർ എക്സിക്യുട്ടീവ്സ്
  • ബില്ലിംഗ്
  • ഡാറ്റാ എൻട്രി

താമസം, ഭക്ഷണം ESI, PF ആനുകൂല്യങ്ങൾ

ഇന്റർവ്യൂ 2022 ഏപ്രിൽ 7, 8, 9 തീയതികളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ

Wedland Paikada Road Contact:9188951771 careers@wedlandweddings.com

പുതിയ ഷോറുമിലെ എല്ലാ ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here