CRPF ആശുപത്രികളില്‍ 2439 പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകള്‍. വിരമിച്ചവർക്കും വിമുക്തഭടന്മാർക്കും അപേക്ഷിക്കാം

0
322

സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസിലേക്കും അസം റൈഫിളിലേക്കും പാരാമെഡിക്കൽ കേഡറുകളിൽ 2439 അവസരം.

വിരമിച്ചവർക്കും വിമുക്തഭടന്മാർക്കും അപേക്ഷിക്കാം. സി.ആർ.പി.എഫാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവുള്ള സേനകൾ:

  • അസം റൈഫിൾസ്-156,
  • ബി.എസ്.എഫ്.-365,
  • സി.ആർ.പി.എഫ്.-1537,
  • ഐ.ടി.ബി.പി.-130,
  • എസ്.എസ്.ബി.-251.

പ്രധാന തസ്തികകൾ:

  • സിസ്റ്റർ,
  • സ്റ്റാഫ് നഴ്സ്,
  • എസ്.എം. (സിസ്റ്റർ I/C),
  • എ.എസ്.ഐ./ലാബ് ടെക്.,
  • റേഡിയോഗ്രാഫർ,
  • മെഡിക്സ്,
  • വാറന്റ് ഓഫീസർ ഫാർമസിസ്റ്റ്,
  • എച്ച്.സി. (ജൂനിയർ) എക്സ്റേ അസിസ്റ്റന്റ്,
  • ഫിസിയോതെറാപ്പിസ്റ്റ്,
  • ഫാർമസിസ്റ്റ്,
  • റൈഫിൾമാൻ ലാബ് അസിസ്റ്റന്റ്,
  • ഫിസിയോതെറാപ്പി അസിസ്റ്റന്റ്,
  • ഫാർമസിസ്റ്റ്,
  • ലാബ് ടെക്.,
  • നഴ്സിങ് അസിസ്റ്റന്റ്, കോൺസ്റ്റബിൾ,
  • ഡയറ്റീഷ്യൻ,
  • എ.എൻ.എം.,
  • ഫീമെയിൽ അറ്റൻഡന്റ്,
  • ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ,
  • ആയ,
  • ഫീമെയിൽ സഫായ്,
  • ഡെന്റൽ ടെക്നീഷ്യൻ,
  • ഡയാലിസിസ് ടെക്നീഷ്യൻ,
  • കിച്ചൺ സർവീസ്,
  • പ്യൂൺ,
  • ടെലി ഓപ്പറേറ്റർ,
  • ലിനൻ ഓപ്പറേറ്റർ,
  • പ്ലാസ്റ്റർ, സ്റ്റുവാർഡ്,
  • ഹോസ്പിറ്റൽ കുക്ക്

വിശദവിവരങ്ങൾക്കായി https://crpf.gov.in/recruitment-details.htm?219/AdvertiseDetail എന്ന വെബ്സൈറ്റ് കാണുക. തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സി.ആർ.പി.എഫിന്റെ കോംപോസിറ്റ് ആശുപത്രിയിലും അഭിമുഖമുണ്ട്. 2021 സെപ്റ്റംബർ 13 മുതൽ 15വരെയാണ് അഭിമുഖം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.