മിൽമയിൽ ഒഴിവ്| Milma Recruitment

0
3105

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ( MILMA) – മിൽമ സെക്രട്ടറിയൽ അസിസ്റ്റന്റ്റ് ഒഴിവിലക്ക് കരാർ നിയമനം നടത്തുന്നു

യോഗ്യത
1. ബിരുദം
2. KGTE ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്) ഹയർ
3. KGTE ഷോർട്ട്ഹാൻഡ് ലോവർ
4. KGTE ടൈപ്പ് റൈറ്റിംഗ് (മലയാളം) ലോവർ
5. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഡാറ്റാ എൻട്രി ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ് കോഴ്സ്

പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ് (SC/ST/OBC/ ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,000 രൂപ
ഇന്റർവ്യൂ തിയതി: 2023 നവംബർ 29 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here