ഡൽഹി സർക്കാരിൽ 863 ഒഴിവ്

0
1538

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് 863ഗ്രൂപ് ബി, സി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം.
2023 നവംബർ 21 മുതൽ ഡിസംബർ 20 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

തസ്ത‌ികകൾ: ഫാർമസിസ്‌റ്റ്, ടെക്നിക്കൽ അസിസ്റ്റ‌ൻ്റ്, ജൂനിയർ റേഡിയോതെറപി ടെക്നിഷ്യൻ, സബ് സ്റ്റേഷൻ അറ്റൻഡൻ്റ്, അസിസ്‌റ്റൻ്റ് ഇലക്ട്രിക് ഫിറ്റർ, ജൂനിയർ ഡിസ്ട്രിക് സ്റ്റാഫ് ഓഫിസർ/ജൂനിയർ ഇൻസ്ട്രക്‌ടർ/ഇൻസ്ട്രക്ടർ സിവിൽ ഡിഫൻസ്, ഡ്രാഫ്റ്റ്സ്‌മാൻ, വയർലെസ്/റേഡിയോ ഓപ്പറേറ്റർ, സീനിയർ ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, പ്രിസർവേഷൻ സൂപ്പർവൈസർ, അസിസ്റ്റന്റ് മൈക്രോഫൊട്ടോഗ്രാഫിസ്‌റ്റ്, സിറോക്സ് ഓപ്പറേറ്റർ, ജൂനിയർ ലൈബ്രേറിയൻ, ബുക്ക് ബൈൻഡർ, ലൈബ്രറി അറ്റൻഡൻ്റ്, നഴ്സ്, സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ, ആർക്കിടെ ക്ചറൽ അസിസ്‌റ്റ‌ൻ്റ്, ഫിസിയോതെറപിസ്റ്റ്, അസിസ്‌റ്റന്റ് ഡയറ്റീഷ്യൻ, റേഡിയോഗ്രഫർ, കംപ്യൂട്ടർ ലാബ്/ഐടി അസിസ്‌റ്റ‌ൻ്റ്, ഓപ്പറേഷൻ

തിയറ്റർ അസിസ്‌റ്റൻ്റ്, ഡെന്റൽ ഹൈജീനിസ്‌റ്റ്, ഒടി അസിസ്റ്റൻ്റ്, പ്ലാസ്‌റ്റർ അസിസ്‌റ്റന്റ്. അസിസ്റ്റ‌ന്റ് സെക്‌ഷൻ ഓഫിസർ, ഫോർമാൻ, ലബോറട്ടറി അറ്റൻഡൻ്റ്, ക്ലോറിനേറ്റർ ഓപ്പറേറ്റർ, സയന്റിഫിക് അസിസ്‌റ്റൻ്റ്, അസിസ്‌റ്റന്റ് ഇൻഫർ മേഷൻ ഓഫിസർ, മാനേജർ, വർക് അസിസ്റ്റ‌ന്റ്, ഡ്രാഫ്റ്റ്സ്‌മാൻ, ലൈബ്രേറിയൻ, അസിസ്‌റ്റന്റ് സൂപ്രണ്ട്, മേട്രൻ, വാർഡൻ, സീനിയർ സയന്റിഫിക് അസി സ്‌റ്റന്റ്, ഇലക്ട്രിക്കൽ ഓവർസിയർ/സബ് ഇൻസ്പെക്ടർ. കൂടുതൽ വിവരങ്ങൾ https://dsssbonline.nic.in, https://dsssb.delhi.gov.in ൽ പ്രദ്ധീകരിക്കും. അവസാന തീയതി 2023 ഡിസംബർ 20 വരെ

LEAVE A REPLY

Please enter your comment!
Please enter your name here