Animal Husbandry Department Recruitment 2024
കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിൽ (Animal Husbandry Department) 352 ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷ ഓൺലൈനായി 2024 ഏപ്രിൽ 9 വരെ അപേക്ഷിക്കാം.
- വെറ്ററിനറി സർജൻ(156):
- ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ,
- എൽഎംവി ലൈസൻസ്, മലയാളത്തിൽ പ്രവർത്തന അറിവ്;
- പ്രായം: 60; ശമ്പളം: 44,020.
- ഡ്രൈവർ കം അറ്റൻഡന്റ് (156): ശാരീരിക ക്ഷമത ഉണ്ടായിരിക്കണം, എൽഎംവി ലൈസൻസ്; പ്രായം: 45; ശമ്പളം : 20,065.
മൊബൈൽ സർജറി യൂണിറ്റുകൾ:
- വെറ്ററിനറി സർജൻ (12): എംവിഎസ്‌സി (സർജറി), കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; പ്രായാം : 60; ശമ്പളം : 61,100
- വെറ്ററിനറി സർജൻ (12): ബിവിഎസ്‌സി എഎച്ച്, വേൾഡ് വെറ്ററിനറി സർവീസസിൽ നിന്നും സർജറിയിൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; പ്രായം: 60; ശമ്പളം : 56,100.
- ഡ്രൈവർ കം അറ്റൻഡന്റ് (12): ശാരീരിക ക്ഷമത ഉണ്ടായിരിക്കണം, എൽഎംവി ലൈസൻസ്; പ്രായം: 45; ശമ്പളം : 20,065.
കോൾ സെന്റർ:
- വെറ്ററിനറി സർജൻ (3): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; പ്രായം: 60; ശമ്പളം : 44,020.
- വെറ്ററിനറി സർജൻ (ടെലി വെറ്ററിനറി മെഡിസിൻ) (1): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; പ്രായം: 60; ശമ്പളം : 44,020.
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കുക www.ahd.kerala.gov.in, www.cmd.kerala.gov.in