റിലയൻസ് ജിയോയിൽ ജോലി നേടാം : എല്ലാ ജില്ലകളിലും അവസരം.

1
2628

റിലയൻസ് ജിയോ, 2024 മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു- വീലറും ഉണ്ടാകണം. ബയോഡാറ്റ കെെയിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം- 9778424399 / 9249095815.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.