അങ്കമാലി താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സി മുഖേന ലബോറട്ടറി ടെക്നീഷ്യ൯, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ എന്നിവരെയും ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യ൯, സ്റ്റാഫ് നഴ്സ് (ഡയാലിസിസ് യൂണിറ്റ്) ക്ളീംനിംഗ് സ്റ്റാഫ് എന്നിവരെയും ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 2024 മാർച്ച് 20 രാവിലെ 10 ന് താലൂക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തുന്നു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഓഫീസിൽ അറിയാം.
Latest Jobs
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള
-
കുടുംബശ്രീയിൽ അക്കൗണ്ടന്റ് കരാർ നിയമനം; ജൂലൈ 1 വരെ അപേക്ഷിക്കാം
-
SBI PO 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം: 1500 ഒഴിവുകൾ, ഓൺലൈൻ അപേക്ഷ ജൂലൈ 8 വരെ
-
കേരള ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II ഒഴിവ്; ശമ്പളം ₹57,900 വരെ, SSLC + ITI യോഗ്യത
-
Central Bank of India Apprentice Recruitment 2026: Apply Online for 4500 Vacancies
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ജൂൺ 20ന്; വിവിധ തസ്തികകളിൽ അവസരങ്ങൾ
-
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 20ന്
-
SSC GD Answer Key 2026 Released; Candidates Can Raise Objections Till June 20
-
കേരള പി.എസ്.സി മുഖേന ഡയറി എക്സ്റ്റൻഷൻ ഓഫീസർ നിയമനം : ₹1.15 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കാം ജൂലൈ 1 വരെ
-
NEET UG 2026 പുന:പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; ജൂൺ 21-ന് പരീക്ഷ
-
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
-
ഇന്ത്യൻ നാവികസേനയിൽ ബിടെക് കേഡറ്റ് എൻട്രി; പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം
-
ബോർഡർ റോഡ്സിൽ 901 അവസരങ്ങൾ; യോഗ്യത : പത്താം ക്ലാസ് മുതൽ
-
സിഇഐഎല്ലിൽ 85 ഓഫീസർ ഒഴിവുകൾ; അവസാന തീയതി: ജൂൺ 15

