തൊടുപുഴ ജില്ലാ ആശുപത്രിയില് ഒഴിവ്
തൊടുപുഴ ജില്ലാ ആശുപത്രിയില് താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം. ജൂണ് 30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം
Read more