അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

0
573

കൊടുങ്ങലൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്കും ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രായം: അപേക്ഷകർ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി നിവാസികളും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഏപ്രിൽ 12ന് വൈകീട്ട് 4 മണിവരെ. ഫോൺ: 0480 2805595.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.