തൃശ്ശൂരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം

0
449

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററിന്റെ ( Employability Centre Thrissur) ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു.

 1. ബി എസ് സി നഴ്സ്/ജനറൽ നഴ്സ്,
 2. എസ് ഒ എസ് ഹൗസ് മദർ,
 3. അക്കൗണ്ട്സ് മാനേജർ,
 4. അസി. അക്കൗണ്ടൻറ്,
 5. പ്രോജക്ട് മാനേജർ,
 6. എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ്,
 7. ക്വാളിറ്റി അനലിസ്റ്റ്,
 8. അസി. മാനേജർ,
 9. നഴ്സിങ് ട്യൂട്ടർ,
 10. ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ,
 11. റിസപ്ഷനിസ്റ്റ്,
 12. ടെലി കോളർ,
 13. സെയിൽസ് എക്സിക്യൂട്ടീവ്,
 14. സോളാർ/ഇൻവെർട്ടർ ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

യോഗ്യത : ബികോം, ഐടിഐ/ഡിപ്ലോമ ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ബിഎസ്സി നഴ്സിങ്/ജനറൽ നഴ്സിങ്, ബിടെക്/ബിഇ മെക്കാനിക്കൽ, ഡിഫാം/ബി ഫാം, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താം ക്ലാസ് പാസായവർ /പാസാകാത്തവർ തുടങ്ങിയ യോഗ്യതയുള്ളവർ ബയോഡാറ്റയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻറുമായി ബന്ധപ്പെടണം. അഭിമുഖം 2023 മാർച്ച് 30ന് ഉച്ചയ്ക്ക് 2 മണിക്ക്.
എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 250 രൂപ അടയ്ക്കണം. ഫോൺ: 9446228282.

LEAVE A REPLY

Please enter your comment!
Please enter your name here