ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ നിരവധി തൊഴിലവസരം.

9
28933

ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി കേരളത്തില്‍ ആരംഭിക്കുന്ന 133 ബ്രാഞ്ചുകളിലേയ്ക്കുള്ള വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനത്തിന്‌ സാധ്യതാ പട്ടിക തയ്യാറാക്കുന്നതിന്‌ (ഒരു നിയോജക മണ്ഡലത്തില്‍ ഒരുബ്രാഞ്ച്)ഓണ്‍ലൈന്‍ പരീക്ഷയ്ക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. 8 കാറ്റഗറിയിലേയ്ക്കുള്ള നിയമനങ്ങള്‍ക്കാണ്‌ അപേക്ഷ ക്ഷണിക്കുന്നത്‌.

18 നും 45 നും മദ്ധ്യേ പ്രായമുള്ള സ്രതികള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ക്രേന്ദ സഹകരണ മന്ത്രാലയത്തിന്റെ സംവരണ തത്വങ്ങള്‍ പാലിച്ചായിരിക്കും നിയമനം. പരീക്ഷാ ഫീസുകള്‍ ഇല്ല. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.jmsc.in എന്ന സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ പൂരിപ്പിച്ച്‌ janamaithricare@gmail.com എന്ന ഇമെയില്‍ വഴിയോ, ജനമൈത്രി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി , തനിമ ഡെയ്‌ലി ബിൽഡിംഗ് ,തൈക്കാട്‌ പി. ഒ. പനവിള ജംഗ്ഷന്‍, തിരുവനന്തപൂരം – 695014 എന്ന വിലാസത്തില്‍ തപാല്‍/ കൊറിയര്‍ വഴിയോ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25 ഡിസംബര്‍ 2023 വരെ മാത്രം. പരീക്ഷാ തീയതി, സമയം, ഹാള്‍ടിക്കറ്റ്‌ എന്നിവ സെന്റ്രല്‍ ഓഫീസില്‍ നിന്നും അപേക്ഷകർക്ക് നേരിട്ട്‌ അയയ്ക്കുന്നതാണ്‌.

Catagory No: 1/03
Designation : REGIONAL MANAGER

No:of Vaccancy : 14
Age Limit : 25 to 50
Qualification : Master Degree,Computer knowledge,Basic accounting knowledge.

Catagory No: 2/03
Designation : MANAGER
No:of Vaccancy : 113
Age Limit : 25 to 45
Qualification : Graduate,Computer knowledge,Basic accounting knowledge

Catagory No: 3/03
Designation : Assist.MANAGER

No:of Vaccancy : 113
Age Limit : 25 to 45
Qualification : Graduate,Computer knowledge,Basic accounting knowledge

Catagory No: 4/03
Designation : ACCOUNTANT

No:of Vaccancy : 113
Age Limit : 22 to 45
Qualification : B.com/M.com (with co-operation),Computer knowledge

Catagory No: 5/03
Designation : CASHIER

No:of Vaccancy : 113
Age Limit : 20 to 45
Qualification : Plus two or Equivalent,Computer knowledge,Basic accounting knowledge.

Catagory No: 6/03
Designation : CLERK

No:of Vaccancy : 350
Age Limit : 18 to 45
Qualification : Plus two or Equivalent,Computer knowledge,Basic accounting knowledge

Catagory No: 7/03
Designation : DISTRICT CO-ORDINATOR

No:of Vaccancy : 14
Age Limit : 18 to 45
Qualification : Graduate,Computer knowledge,Baic accounting knowledge.

ഓണ്‍ലൈന്‍ പരിക്ഷയിലൂടെയായിരിക്കും നിയമനം. (പഠനഗൈഡ്‌ നല്‍കുന്നതാണ്‌.) 100 മാര്‍ക്കിന്റെ 100 ഒബ്ജക്റ്റീവ് ടൈപ്പ്‌ ചോദ്യങ്ങളാകും ഉണ്ടാകുക. ഇതില്‍ 20 ചോദ്യം പ്രാദേശിക ഭാഷയിലായിരിക്കും. 60 ശതമാനം മാര്‍ക്ക്‌ ലഭിക്കുന്നവരാണ്‌ മെരിറ്റ്‌ ലിസ്റ്റില്‍ വരുന്നത്‌. ജോലിയുടെ സ്വഭാവം – തെരഞ്ഞെടുക്കപ്പെടുന്നവര്‍ അതാത്‌ ജില്ലകളിലെ ബ്രാഞ്ചുകളില്‍ നിയമനം ലഭിക്കുന്നതാണ്‌. സാദ്ധ്യത പട്ടികയിലെ മുന്‍ഗണന, അഭിമുഖത്തിലെ എലിജിബിലിറ്റി,പവര്‍ത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ്‌ നിയമനം, പങ്കാളിത്തപെന്‍ഷനിലും, ഡെത്ത്കം ഇൻക്രിമെന്റ് പദ്ധതി അംഗത്വം. തുടങ്ങി ക്രേന്ദ സഹകരണ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കും. 1 മുതല്‍ 6 വരെയുള്ള കാറ്റഗറിയ്ക്ക്‌ (ജെ.ഡി.സി.യും. ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത്‌ പ്രവർത്തിപരിചയം ഉള്ളവര്‍ക്ക്‌ നിയമനത്തില്‍ മൂന്‍ഗണന).

Catagory No: 8/03
Designation : JANASEVAKAN/JANASEVIKA

No:of Vaccancy : One JANASEVAKAN/JANASEVIKA for every 250 houses.
Age Limit : 18 to 50
Qualification : SSLC
മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുള്ളവര്‍ ആയിരിക്കണം. ഓണ്‍ലൈന്‍ പരിക്ഷ സാദ്ധ്യത പട്ടികയിലെ മൂ൯ഗണന, അഭിമുഖത്തിലെ എലിജിബിലിറ്റിയുടെ അടിസ്ഥാനത്തില്‍ നിയമനം.ഓണ്‍ലൈന്‍ പരീക്ഷയിലൂടെയായിരിക്കും നിയമനം.100 മാര്‍ക്കിന്റെ 20 ഒബ്ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാകും ഉണ്ടാകുക. 60 ശതമാനം മാര്‍ക്ക്‌ ലഭിക്കുന്നവരാണ്‌ മുന്‍ഗണനാ ലിസ്റ്റില്‍ വരുന്നത്‌. ജോലിയുടെ സ്വഭാവം – നിയമനം ലഭിക്കുന്ന ജീവനക്കാരുടെ പരിസരത്ത്‌ ഉള്‍പ്പെടുന്നതും ഒരു വാര്‍ഡില്‍ ഉള്ളതുമായ 250 വീടുകളിലെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ക്രേന്ദ സംസഥാന ഗവണ്‍മെന്റുകള്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ ജനങ്ങളിലേയ്ക്ക്‌ എത്തിക്കുകയും അവര്‍ക്ക്‌ അത്‌ ലഭിക്കുന്നതിന്‌ വേണ്ട എല്ലാ സഹായങ്ങളും വിടുകളിലെത്തി സൌജന്യമായി ചെയ്ത്‌ നല്‍കുന്നതാണ്‌ ജോലി.

  • അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി – 25/12/2023.
  • ഓണ്‍ലൈന്‍ പരിക്ഷാ സമയം – 10/01/2024 രാവിലെ 11 മണിയ്ക്കും 11.30 നും ഇടയില്‍.
  • സാദ്ധ്യത പട്ടിക പ്രസിദ്ധികരിക്കുന്നത്‌ – 20/01/2024 നു ശേഷം.
  • നിയമനം – 10/02/2024 നു ശേഷം. For Application form click here

9 COMMENTS

  1. ഇതിലേക്കു അപേക്ഷച്ചിട്ടുണ്ട് ഒരു റിപ്ലേ ഇല്ല 10 ന്‌ exam ഉണ്ടെന്നു പറഞ്ഞു ഹല്ടികെട് kityilla

  2. ഇതിലേക്കു അപേക്ഷച്ചിട്ടുണ്ട് ഒരു riply illa

LEAVE A REPLY

Please enter your comment!
Please enter your name here