യുവഭാരത് പോര്‍ട്ടലില്‍ രജിസ്ട്രഷന്‍ ചെയ്യാന്‍ അവസരം

MyBharatPortal
Ad

About My Bharath Portal: If you are a young citizen between the ages of 15 and 29, MY Bharat is an excellent opportunity to progress your profession and cultivate a positive personality. You may learn about chances for occupational skill development, youth leadership, and community participation here. Participate in activities of national importance and make a significant contribution to the country’s growth.

യുവഭാരത് പോര്‍ട്ടലില്‍ രജിസ്ട്രഷന്‍ ചെയ്യാന്‍ അവസരം. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും റജിസ്‌ട്രേഷന്‍, നടത്തിപ്പ്, യുവജനങ്ങള്‍ക്കുള്ള തൊഴില്‍ അവസരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പരിശീലന പരിപാടികള്‍, ഇന്റേന്‍ഷിപ്പ് തുടങ്ങയവ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ https://mybharat.gov.in/, https://mybharat.gov.in/yuva_register വിവരങ്ങള്‍ക്ക് ഫോണ്‍ 0474-2747903, 2697903

Ad
Recent Posts
Ad