കൊല്ലം നിപുണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

0
610

കൊല്ലം നിപുണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തും. വോക്ക്-ഇന്‍-ഇന്റര്‍വ്യൂ 2023 ഏപ്രില്‍ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസില്‍ നടത്തും.

യോഗ്യത: ഡിഗ്രിയും ഡാറ്റ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ എന്നിവയില്‍ എന്‍ സി വി സര്‍ട്ടിഫിക്കറ്റ്/ ഡാറ്റ എന്‍ട്രിയില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡ്, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ബി എഡ് / ഡി എല്‍ എഡ് അഭിലഷണീയം. പ്രായപരിധി 36 വയസ്. (ഒ ബി സി മൂന്ന് വര്‍ഷം എസ് സി എസ് ടി അഞ്ച് വര്‍ഷം വയസ് ഇളവ്) വിവരങ്ങള്‍ക്ക് എസ് എസ് കെ ജില്ലാ ഓഫീസ്, ssakollam@gmail.com, ഫോണ്‍ 0474 2794098.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.