കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 2023 ജനുവരി 24ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. എസ്.എസ്.എൽ.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്മെന്റ്. താത്പര്യമുള്ളവർ ജനുവരി 23ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് https://bit.ly/3H8hmGZ എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.




- കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ 1793 ഒഴിവുകൾ – ARMY ORDNANCE CORPS RECRUITMENT
- സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – Private Jobs : 7 February 2023
- ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 6 Feb 2023
- ബിരുദക്കാര്‍ക്ക് വിവിധ ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ ആകാം | ശമ്പളം: 63,840-78,230
- കോസ്റ്റ് ഗാർഡിൽ 255 നാവിക് ഒഴിവ് – Indian Coast Guard Recruitment 2023