മാക്സ് ഫാഷൻ റീട്ടെയിലിൽ സ്റ്റോർ കീപ്പർ തസ്തികയിൽ 300 ഒഴിവ്

0
903

പ്രമുഖ റീട്ടെയിൽ കമ്പനിയായ മാക്സ് ഫാഷൻ റീട്ടെയിലിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി സ്റ്റോർ കീപ്പർ തസ്തികയിൽ 300 ഓളം ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്കായി കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ ജോബ് ഡ്രൈവ് നടത്തുന്നു. ജോലിയെ സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷഫോമും ഇതോടൊപ്പം നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
https://forms.gle/btEqQdzjwScC4ubu7

Model Career Centre Kottayam is Conducting an Online Job Drive for the position of Store Keeper. The details are as follows:-
Job Description :

JobTitle: Customer Relationship Executive (CRE)

Reporting To: StoreManager
Company: Max Fashion Retail (MSP Group)
Location: Multiple cities in Kerala(Kannur, Calicut, Ernakulam, Mallapuram, Pallakad, Thrissur)

Department: Store Operations

  • Qualification: 12th& above
  • Gender: Both
  • Total Vacancy: 300
  • Working Hours:10
  • Stipend: Rs.9,000-12,892/-
  • Selection Process: Face 2 face
  • Mode of Interview (Online on 29th March 2023)

Job Purpose Statement: The person shall be responsible for ensuring store standards and stock management on Fashion Shop floor.

Roles and Responsibilities:

1.Customer Service
2. Stock Refilling and Mode Handling
3. Maintaining Store Standards
4. Cash Till (POS) Operation’s

Knowledge and Skills Required:

1. Basic Retail understanding and Good communication skill, confident personality

2. Willingness to learn back-end & front-end retail operations.

3. Language– Basic English/ Hindi/Regional Language

4.Week-off on weekdays only.
For Joining contact- Clinto Babu (+918714420348) MCC, Kottayam

Leave a Reply