ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ അവസരം. 2659 ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 20 വരെ. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവ്
യോഗ്യത: പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
പ്രായം (01.08.22ന്): 18–35. അർഹർക്ക് ഇളവ്.
ശമ്പളം: 11,765–31,540.
ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 350 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം.
ഗ്രൂപ് ഡിസ്കഷൻ, ജനറൽ എക്സാം എന്നിവ ഓഗസ്റ്റിൽ നടക്കും. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്‌സ് ആൻഡ് ഇംഗ്ലിഷ് ലാംഗ്വേജ്, റൂറൽ ഇന്ത്യ വിഷയങ്ങൾ ഉൾപ്പെടുന്ന 90മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് ഉണ്ടാവുക. നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.
340 അപ്രന്റിസ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ 340 അപ്രന്റിസ് അവസരം. മാർച്ച് 25 മുതൽ ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.ഇന്ത്യയിൽ ഉടനീളമുള്ള ഡിവിഷൻ/യൂണിറ്റ്/വർക്‌ഷോപ്പുകളിലാണു പരിശീലനം.
ട്രേഡ്, ഒഴിവ്, യോഗ്യത:
🔸കണ്ടന്റ് റൈറ്റർ (186): പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
🔸ഡേറ്റ എൻട്രി ഓപ്പറേറ്റർ (106): പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
🔸 ഓഫിസ് അസിസ്റ്റന്റ് (48): ബിരുദം, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
പ്രായം (25.04.22ന്): 18–35. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: 11,500–19,200.
ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 300 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം. വെബ്സൈറ്റ് https://www.dsrvsindia.ac.in
Latest Jobs
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്

