എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ 906 സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ ) ഒഴിവ് പരിശീലനത്തിനു ശേഷം 3 വർഷ കരാർ നിയമനം.
ചെന്നൈ, കൊൽക്കത്ത, ഗോവ, കോഴിക്കോട്, വാരാണസി, ശ്രീനഗർ, വഡോദര, മധുര, തിരുപ്പതി, റായ്‌പൂർ, വിസാഗ്, ഇൻഡോർ, അമ്യ തസർ, ഭുവനേശ്വർ, അഗർത്തല, പോർട്ബ്ലെയർ, തൃച്ചി, ഡെറാഡൂൺ, പുണെ, സൂറത്ത്, ലേ, പാട്ന എന്നിവിടങ്ങളിലാണ് അവസരം. 2023 ഡിസംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: 60% മാർക്കോടെ ബിരുദം (പട്ടികവിഭാഗത്തിന് 55%) ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ വായിക്കാനോ സംസാരിക്കാനോ അറിയണം. പ്രാ ദേശികഭാഷയിൽ പ്രാവീണ്യം വേണം. പ്രായപരിധി: 27. അർഹർക്ക് ഇളവ്.
ശമ്പളം: പരിശീലനസമയത്ത് 15,000 രൂപ സ്റ്റൈപൻഡ്. വിജയകരമായി പരിശീലനവും അതോടൊപ്പമുള്ള പരീക്ഷകളും പൂർത്തിയാ ക്കിയാൽ ആദ്യ വർഷം -30,000, രണ്ടാം വർഷം 32,000 . മൂന്നാം വർഷം 34,000 ശമ്പളം
ഫീസ്: 750 രൂപ. പട്ടികവിഭാഗം, സ്ത്രീകൾ, ഇഡബ്ല്യൂഎസ് എന്നിവർക്കു 100.
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർ ക്ക് അടിസ്ഥാനമാക്കി തുടർന്ന് കാഴ്ച ശക്തി, കേൾവി ശക്തി പരിശോധന, ആശയവിനിമയ ശേഷി, ശാരീരികക്ഷമത പരിശോധന എന്നിവയുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് www.aaiclas.aero സന്ദർശിക്കുക.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

