എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടക്കുന്നു

ബാങ്കിങ് സേവങ്ങളെ പറ്റിയുള്ള വിവരങ്ങൾ സാധാരക്കരിലേക്ക് എത്തിക്കുന്നതിനായി പ്രമുഖ ഏജൻസി യുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ വെളിയനാട് (കുട്ടനാട് ), ഭരണിക്കാവ് (കറ്റാനം ) എന്നീ പ്രദേശങ്ങളിൽ സെന്ററുകൾ സ്ഥാപിക്കുന്നു.

ഈ സെന്ററിലേക്ക് നിലവിൽ 3 വേക്കൻസി ആണ് ഉള്ളത്

വേക്കാസികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം അപേക്ഷിക്കുന്നവർ നിർബന്ധമായും ഈ പ്രദേശത്തു നിന്ന് തന്നെ ഉള്ളവർ ആയിരിക്കണം.

യോഗ്യത : ബിരുദം

യോഗ്യരായവർ താഴെ കാണുന്ന രണ്ട്‌ ലിങ്കിലും കയറി വിവരങ്ങൾ പൂരിപ്പിക്കുക. ആദ്യം കാണുന്ന ലിങ്കിൽ കയറി വിവരങ്ങൾ കൊടുക്കുക ശേഷം രണ്ടാമത്തേത്തും ഫിൽ ചെയ്യുക.

ലിങ്ക് 1
https://forms.gle/KMKmjoKzz2Ztim2x5

Link 2. https://bit.ly/3nIpynV

സംശയങ്ങൾക്ക്
8304057735,8547510872

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.