പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ ജോലി നേടാം : 203 ഒഴിവുകൾ [ Indian Bank Recruitment]

0
1138

പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക്, സ്പെഷ്യലിസ്റ്റ് ഓഫീസർസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ 41 തസ്തികയിലായി 203 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം/ CA/ ICWA/ CFA/ ബിരുദാനന്തര ബിരുദം/ BE/ B Tech

പ്രായപരിധി: 40 വയസ്സ് (SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: SC/ ST/ PWBD: 175 രൂപ മറ്റുള്ളവർ: 850 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മാർച്ച് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
നോട്ടിഫിക്കേഷൻ ലിങ്ക് click here
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.